ഭൂട്ടാനുള്ളിൽ സ്വന്തം ഗ്രാമമുണ്ടാക്കി ചൈന, ഇന്ത്യയുടെ ദോക്‌ലാം മേഖലയ്ക്ക് 9 കിലോമീറ്റർ മാത്രം അകലെ

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (12:12 IST)
ഡല്‍ഹി: ഭൂട്ടാന്‍ മേഖലയ്ക്ക് രണ്ടുകിലോമീറ്ററിനുള്ളിൽ പുതിയ ഗ്രാമം നിര്‍മിച്ച്‌ ചൈന. 2017ല്‍ ഇന്ത്യ-ചൈനീസ് സംഘര്‍ഷമുണ്ടായ ദോക്‌ലാം പ്രദേശത്തിന് വെറും 9 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈന പുതിയ ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ചൈനയിലെ സിജിടിഎന്‍ ന്യൂസിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ചൈന ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശത്തിനടുത്തായി ഗ്രാമം സ്ഥാപിച്ച വിവരം പുറത്തുവന്നത്.  
 
ഭൂട്ടാൻ അതിർത്തിയിൽനിന്നും രണ്ടുകിലോമീറ്റർ മാത്രമാണ് ചൈനയുടെ പാങ്ദാ ഗ്രാമത്തിലേയ്ക്കുള്ള ദൂരം. ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയുള്ളതാണ് ചൈനയുടെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കൻ ലഡക്കിൽ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തൊട്ടുചേർന്ന് ചൈന ഗ്രാമം ഒരുക്കിയതായുള്ള വാർത്ത പുറത്തുവരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments