മേഘാലയിലെ ചുഴലികാറ്റില്‍ തകര്‍ന്നത് ആയിരത്തിലധികം വീടുകള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 ഏപ്രില്‍ 2022 (14:43 IST)
മേഘാലയിലെ ചുഴലികാറ്റില്‍ തകര്‍ന്നത് ആയിരത്തിലധികം വീടുകള്‍. വ്യാഴാഴ്ച മേഘാലയിലെ റിബോയി ജില്ലയിലാണ് ചുഴലിക്കാറ്റുണ്ടായത്. ബോയിറിംബോങ് ബ്ലോക്കിലെ 612 വീടുകളും ടൈര്‍സോ പ്രദേശത്തെ 400ഓളം വീടുകളുമാണ് തകര്‍ന്നത്. അതേസമയം ദുരന്തത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പലയിടത്തും വൈദ്യുതിയും തടസപ്പെട്ടിട്ടുണ്ട്. അടുത്തനാലുദിവസം അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇറാന് സൈനികസഹായം നൽകിയാൽ ചൈനയ്ക്ക് മുകളിൽ 50 ശതമാനം അധികതീരുവ: ഭീഷണിയുമായി ട്രംപ്

ഹോർമുസിൽ നിങ്ങളെ കാത്തിരിക്കുന്നത്'മരണച്ചുഴി': ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്

റഷ്യയിൽ നിന്ന് അകലും, യൂറോപ്യൻ യൂനിയനെ ശക്തമാക്കും : ഹംഗറിയിലെ , 16 വർഷം നീണ്ട ഓർബൻ യുഗത്തിന് അന്ത്യം കുറിച്ച് പീറ്റർ മഗ്യാർ

ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2026-2030: ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

അടുത്ത ലേഖനം
Show comments