മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു

മോഹൻലാലിന്റെ വാദങ്ങൾ തള്ളി ദിലീപ്; 'അമ്മ' രാജി ആവശ്യപ്പെട്ടിട്ടില്ല, മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുന്നു

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:05 IST)
'അമ്മ'യിലെ ചേരിപ്പോര് അവസാനിക്കുന്നില്ല. താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടിട്ടല്ല താൻ രാജി നൽകിയതെന്ന് നടൻ ദിലീപ്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ നടത്തിയ പ്രസ്ഥാവന എതിർത്തുകൊണ്ടാണ് ദിലെപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
'രാജിവെച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങൾ അവസാനിപ്പിക്കാനായിരുന്നു രാജി നൽകിയത്. തന്റെ പേര് പറഞ്ഞ് സംഘടനയിൽ ഭിന്നിപ്പുണ്ടാക്കാൻ നീക്കം നടക്കുന്നുണ്ടായിരുന്നു' ദിലീപ് പറയുന്നു. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
 
 ഉപജാപക്കാരുടെ ശ്രമങ്ങളിൽ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവർക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നു. മനസ്സറിയാത്ത കാര്യത്തിന് താൻ വേട്ടയാടപ്പെടുകയാണ്' ദിലീപിന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments