മീടൂ; മോഹൻലാലിന് പിന്നാലെ ദുൽഖറും

മീടൂ; മോഹൻലാലിന് പിന്നാലെ ദുൽഖറും

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (08:23 IST)
സിനിമാ ലോകത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ് മീടൂ ക്യാമ്പെയ്‌ൻ. ഇപ്പോൾ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ മീടൂ ക്യാമ്പെയ്‌നിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധിയെന്നും, അവബോധവും കൂട്ടായ അവബോധവും സംഭവിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. 
 
സാമൂഹ്യ മാധ്യമങ്ങളും ഇന്റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കിടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണെന്നും, അത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇതിന് മുമ്പ് മോഹൻലാൽ മീടൂ ക്യാമ്പെയ്‌നെക്കുറിച്ച് പറഞ്ഞത് വൻവിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ആ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ദുൽഖറും എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

അടുത്ത ലേഖനം
Show comments