Webdunia - Bharat's app for daily news and videos

Install App

പാമ്പുകളെ തലോടിയും കൈയ്യിലെടുത്തും പ്രിയങ്ക ഗാന്ധി- വൈറൽ വീഡിയോ

Webdunia
വ്യാഴം, 2 മെയ് 2019 (18:24 IST)
റായ്ബറേലിയില്‍ പ്രചാരണത്തിനിടെ പാമ്പുകളെ കൈയിലെടുക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാമ്പാട്ടികളുമായി വിവരങ്ങൾ ചോദിച്ചറിയുന്ന പ്രിയങ്ക ഇതിനിടയിൽ പാമ്പുകളെ കൈയിലെടുക്കുന്നത് വീഡിയോയിൽ കാണാം. 
 
സുപ്രിയ ഭരദ്വാജ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കൂടയില്‍ ഉള്ള പാമ്പുകളെ തൊട്ടുനോക്കുന്നതും ചെറിയൊരു പാമ്പിനെ ഭയമില്ലാതെ കൈയിലെടുക്കുന്നതും വീഡിയോയില്‍ കാണാം. പുറത്തുണ്ടായിരുന്ന പാമ്പിനെ കൂടയില്‍ വെയ്ക്കാന്‍ പാമ്പാട്ടികളെ കോണ്‍ഗ്രസ് നേതാവ് സഹായിക്കുന്നുമുണ്ട്.
 
യാതോരു പേടിയോ മടിയോ ഇല്ലാതെയാണ് പ്രിയങ്ക പാമ്പാട്ടികളോടൊപ്പം ചെലവഴിക്കുന്നത്. കൊച്ചുകുട്ടികളടക്കം കൗതുകത്തോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രവൃത്തി കണ്ടുനിന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി

അടുത്ത ലേഖനം
Show comments