ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽനിന്നും അകറ്റുന്നുവെന്ന് മാർപ്പാപ്പ

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (16:53 IST)
എസ്റ്റോണിയ: ലോകത്തിന്റെ പലയിടങ്ങളിൽനിന്നും പുരോഹിതർക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളിൽ അതൃപ്തി തുറന്നു പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ. ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്നും അകറ്റുന്നുവെന്ന് മാർപ്പാപ പറഞ്ഞു.  
 
സഭ കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ഭാവി തലമുറയെ സഭയോടൊപ്പം നിർത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു എസ്റ്റോണിയയിൽ വിശ്വാസികളൊട് സംസാരിക്കവെയാണ് ഫ്രാൻസിസ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. 
 
കന്യാസ്ത്രിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഫ്രാങ്കോ മുളക്കലിനെ ജലന്ധർ ബിഷപ്പ് പദവിയിൽനിന്നും നീക്കം ചെയ്തുകൊണ്ട് വത്തിക്കാ‍നിൽ നിന്നും ഉത്തരവ് വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോപ്പിന്റെ പ്രതികരണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments