ദിലീപ് ധിക്കാരിയാണ്, തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ

തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (10:40 IST)
ദിലീപിനെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി സുധാകരൻ. 'ദിലീപ് എന്ന നടനെപറ്റി വ്യക്തിപരമായി എനിക്ക് നല്ല അഭിപ്രായമില്ല, പണ്ടുമില്ല ഇപ്പോഴുമില്ല, ഉണ്ടാകാനും പോകുന്നില്ല. പണം വന്നതോടെ അയാൾ എല്ലാം മറന്നു'- സുധാകരൻ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
'പണം നല്ല കാര്യത്തിന് ഉപയോഗിക്കുന്നവരെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും? അമ്മയിലെ ചില ഭാരവാഹികളും കേരളത്തിൽ സിനിമാ ലോകത്ത് മുന്നിൽ നിൽക്കുന്ന ചിലരും സ്വയം വിമർശനം നടത്തണം.
 
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. ദിലീപ് ധിക്കാരിയാണ്. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ്‌ സിനിമയില്‍ നടക്കുന്നതെ'ന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments