Webdunia - Bharat's app for daily news and videos

Install App

പഴത്തിന്റെ പേരും മാറ്റും; ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നാക്കാൻ ഗുജറാത്ത് സർക്കാർ

Webdunia
ബുധന്‍, 20 ജനുവരി 2021 (13:33 IST)
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നാക്കി മാറ്റാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ എന്ന് പേരിന് പഴവുമായി യതൊരു സാമ്യവുമില്ലെന്നും, താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യം എന്നുമാണ് പഴത്തിന്റെ പേരുമറ്റത്തെ കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിശദീകരണം. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന് ഗുജറാത്ത് സർക്കാർ ഹർജി നൽകിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, നവ്സാരി. എന്നിവിടങ്ങളിലായി കർഷകർ ഡ്രാഗൺ ഫ്രൂട്ട് വൻതോതിൽ കൃഷിചെയ്യുന്നുണ്ട്. സംസ്ഥാന ബിജെപി ഓഫീസിനും 'കമലം' എന്ന് നേരത്തെ പേര് നൽകിയിരുന്നു. 'കമലം' എന്ന പേരിന്റെ പേറ്റന്റിനായി ഗുജറാത്ത് സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

അടുത്ത ലേഖനം
Show comments