വാഹനാപകടം മനഃപൂർവ്വം സൃഷ്‌ടിച്ചതെന്ന് സംശയം, ഡ്രൈവറുടെ മൊഴിയിലും പൊരുത്തക്കേട്: ഹനാൻ

വാഹനാപകടം മനഃപൂർവ്വം സൃഷ്‌ടിച്ചതെന്ന് സംശയം, ഡ്രൈവറുടെ മൊഴിയിലും പൊരുത്തക്കേട്: ഹനാൻ

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (10:34 IST)
മനഃപൂർവ്വം ആരോ അപകടത്തിൽപെടുത്തിയതാണെന്ന് തനിക്ക് സംശയമുണ്ടെന്ന് ഹനാൻ.  വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ മൊഴിയിലും ചില പൊരുത്തക്കേടുകൾ തോന്നിയതായും ഹനാൻ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. 
 
തിരിച്ച് വരുന്ന വഴി ക്ഷീണം തോന്നിയതുകൊണ്ട് പുറകിലെ സീറ്റിൽ കിടന്ന് റങ്ങുകയായിരുന്നു ഹനാൻ. ഇതിനിടയിൽ ഒരാൾ കാറിന് കുറുകെ ചാടുകയും അയാളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ കാർ എതിർഭാഗത്തേയ്ക്ക് വെട്ടിച്ച് മാറ്റുകയുമായിരുന്നു. അപ്പോൾ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം
 
അതേസമയം, ഡ്രൈവറുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയിരുന്നെന്ന് ആശുപത്രി അധികൃതരും പറയുന്നു. മുമ്പ് പറഞ്ഞ പലകാര്യങ്ങളും ഡ്രൈവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് ഹനാനും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർണായക നീക്കവുമായി പാകിസ്ഥാൻ,അമേരിക്ക–ഇറാൻ നയതന്ത്ര ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കും? , നിർണായക ഇടപെടൽ

കേരളം വയനാടിനായുള്ള 311.95 കോടി ദുരന്ത നിവാരണ ഫണ്ട് കൈപ്പറ്റിയില്ലെന്ന് ധനമന്ത്രി, വാങ്ങാതിരുന്നിട്ടില്ലെന്ന് ധനമന്ത്രി

പേരാവൂരിൽ 'പേടി'; കെപിസിസി അധ്യക്ഷസ്ഥാനം കൈമാറാതെ സണ്ണി ജോസഫ്

സർക്കാർ ഇടപെടൽ ഫലം കണ്ടു; അട്ടപ്പാടിയിൽ ശിശുമരണനരിക്ക് കുറഞ്ഞു

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments