മഞ്ജുവിനെ കടമെടുത്ത് കോൺഗ്രസ്, രാഷ്ട്രീയത്തിലേക്കില്ലെന്ന് മഞ്ജു വാര്യർ!

മഞ്ജുവിന്റെ വാക്ക് കേട്ട് അവർ ചമ്മിപ്പോയി

Webdunia
വെള്ളി, 25 ജനുവരി 2019 (15:45 IST)
2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വേണ്ടി മഞ്ജു വാര്യർ പ്രചരണത്തിനിറങ്ങുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് താരം വരികയാണെന്നും കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. എന്നാൽ, ഇത് വെറും അഭ്യൂഹം മാത്രമാണെന്നും താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും നടി വ്യക്തമാക്കുന്നു.
 
അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. വാർത്ത ഞാൻ കണ്ടിട്ടില്ല എന്നും മഞ്ജു പറയുന്നു. രാഷ്‌ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് കോൺഗ്രസിന്റെ ഉന്നത നേതൃത്വവുമായി മഞ്ജു സംസാരിച്ചതയും തൃശൂര്‍ മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ടുവെന്നുമാ‍ണ് റിപ്പോര്‍ട്ട് വന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ശബരിമല സ്വര്‍ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം

അടുത്ത ലേഖനം
Show comments