Webdunia - Bharat's app for daily news and videos

Install App

മുറിവേറ്റ പുലിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചു; പിന്നീട് സംഭവിച്ചതിങ്ങനെ, വീഡിയോ !

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (16:43 IST)
മുറിവേറ്റ പുള്ളിപ്പുലിയുടെ ചിത്രമെടുക്കാൻ ശ്രമിച്ചയാളുടെ ദേഹത്തേക്ക് ചാടിവീണ് പുലി. പശ്ചിമ ബംഗാളിലെ അലിപൂർദ്വാരിലണ് സംഭവം ഉണ്ടായത്. പ്രദേശത്തെ റോഡരികിലുള്ള തോട്ടിൽ മുറിവേറ്റ് കിടക്കുകയായിരുന്ന പുലി ചിത്രം പകർത്താൻ ശ്രമിച്ചയാളെ അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 
 
ഫോൺ പുലിയുടെ സമീപത്തേക്ക് നീട്ടി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുതിച്ചു ചാടുകയും ഫോട്ടോ എടുക്കാൻ ശ്രമിച്ചയാളെ പിന്തുടർന്ന് അക്രമിക്കുകയുമായിരുന്നു. പുലിക്ക് പരിക്കേറ്റിരുന്നതിനൽ നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ്. മുറിവ് ഭേതമയായാൽ കാട്ടിൽ തിരികെ വിടും   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

അടുത്ത ലേഖനം
Show comments