Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ കൈകളിൽ ‘അമ്മ‘ സുരക്ഷിതം, ശരിക്കും ഞെട്ടിച്ചു; പിച്ചക്കാശെന്ന് പറഞ്ഞവരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (14:10 IST)
ആര്‍ത്തലച്ച് പെയ്ത് മഴയ്ക്ക് മുന്നില്‍ പകച്ചുനിന്ന കേരളത്തെ കൈപിടിച്ചുയർത്താൻ എത്തിയത് നിരവധിയാളുകളാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ സിനിമാലോകവും സഹായവുമായി എത്തിയിരുന്നു.  
 
പ്രളയബാധിതരെ സഹായിക്കുന്നതിനായി താരസംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ആദ്യഘട്ട സഹായമായിരുന്നു ഇത്. 200ലധികം ആളുകളുള്ള അമ്മയെന്ന സംഘടനയിൽ നിന്നും 10 ലക്ഷമെന്ന നക്കാപ്പിച്ച മാത്രമാണ് കിട്ടിയതെന്ന് സോഷ്യൽ മീഡിയ പരിഹസിച്ചു. പിന്നീട് 40 ലക്ഷമാണ് കൈമാറിയത്. സംഘടനയുടെ സഹായം ഇനിയും തുടരുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
 
പുതിയ നീക്കത്തില്‍ സിനിമാപ്രേമികളും വിമര്‍ശകരും ഞെട്ടിയിരുന്നു. നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുകയെന്ന ലക്ഷ്യവുമായി അമ്മ സ്റ്റേജ് ഷോ നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. 
 
കേരളത്തിലല്ലാതെ വിദേശ രാജ്യങ്ങളില്‍ വെച്ച് പരിപാടി നടത്തി പരമാവധി തുക സമാഹരിക്കാനുള്ള നീക്കമാമഅ സംഘടന നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരമൊരു ഷോ നടത്തുന്നത് പ്രഹസനമായി മാറും. അതിനാലാണ് വിദേശരാജ്യത്ത് പരിപാടി നടത്താമെന്ന് തീരുമാനമായത്. മോഹന്‍ലാലിന്റെ പുതിയ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വിമര്‍ശിച്ചവര്‍ പോലും പുതിയ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments