Webdunia - Bharat's app for daily news and videos

Install App

ഇളയരാജയ്‌ക്കെതിരെ വിമർശനവുമായി കെ ജെ യേശുദാസ്

ഇളയരാജയ്‌ക്കെതിരെ വിമർശനവുമായി കെ ജെ യേശുദാസ്

Webdunia
വെള്ളി, 11 ജനുവരി 2019 (13:53 IST)
ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കെ ജെ യേശുദാസ് രംഗത്ത്. ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തിലാണ് യേശുദാസ് ഇളയരാജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
 
ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ഗാനത്തിന്റെ റോയല്‍ട്ടി. എല്ലാവരും ഒരുമിച്ച്‌ കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്. അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിര്‍വാഹച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
താന്‍ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപറ്റി സംസാരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments