മമ്മൂട്ടി ചിത്രത്തിൽ പുതുമുഖങ്ങളുടെ ഒഴുക്ക്?

മമ്മൂട്ടി, സിനിമ, കോട്ടയം കുഞ്ഞച്ചൻ 2

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (13:35 IST)
മമ്മൂട്ടി ആരാധകരെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയ പ്രഖ്യാപനമാണ് അടുത്തിടെ നടന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ 2. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ് നിർമാതാവ്.
 
വിജയ് ബാബുവാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട , എറണാകുളം ജില്ലകളില്‍ നിന്നുള്ള 17നും 26നും ഇടയിലുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്കാവശ്യം. പത്തനം തിട്ട ജില്ലക്കാര്‍ ffhauditionpta@gmail.com
കോട്ടയം ജില്ലക്കാര്‍
ffhauditionktm@gmail.com
എറണാകുളം ജില്ലക്കാര്‍
ffhauditionekm@gmail.com എന്ന ഇമെയിലിലും അവരുടെ ബയോഡേറ്റ്, 3ഫോട്ടോകള്‍ (ക്ലോസപ്പ് , മീഡിയം, ഫുള്‍സൈസ്) സെല്‍ഫ് ഇന്‍ഡ്രൊഡക്ഷന്‍/ പെര്‍ഫോമന്‍സ് വീഡിയോ (30 to 60 seconds) അല്ലെങ്കില്‍ അവയുടെ ലിങ്ക് എന്നിവ ഏപ്രില്‍ 23ന് മുന്‍പായി അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ ഓഡിഷന്‍ തീയതിയും സ്ഥലവും പിന്നാലെ അറിയിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments