Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടേത് ഡബിൾ റോൾ? - മമ്മൂക്ക പറയുന്നു

ഡെറിക് അവതരിക്കാൻ ഇനി ഒരു മണിക്കൂറുകൾ മാത്രം!

Webdunia
വെള്ളി, 15 ജൂണ്‍ 2018 (13:18 IST)
കളം നിറഞ്ഞ് കളിക്കാൻ ഡെറിക് എബ്രഹം വരികയാണ്. ഇനി വെറും ഒരു ദിവസം മാത്രം. ചിത്രത്തിൽ മമ്മൂറ്റി എത്തുന്നത് ഡബിൾ റോളിലാണെന്ന് തുടക്കം മുതൽ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചപ്പോൾ ‘എല്ലാക്കാര്യം ഇപ്പഴേ അറിയണോ?’ എന്നായിരുന്നു താരത്തിന്റെ മറുപടി. 
 
എന്നാൽ, ചിത്രത്തിൽ മമ്മൂട്ടി രണ്ട് റോളിൽ എത്തുന്നില്ലെന്നും ഡെറിക് എബ്രഹാമിന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിക്കുന്നതെന്നുമാണ് സംവിധായകൻ ഷാജി പാടൂരിന്റെ വാക്കുകൾ. മുഖ്യധാര ചിത്രങ്ങൾക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്ത് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഒരു മാസ് ക്ലാസ് ത്രില്ലർ മൂവിയാണ് അബ്രഹാമിന്റെ സന്തതികൾ. ഈ ചിത്രത്തിലൂടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ മമ്മൂട്ടിക്കായി വഴി മാറുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഏതായാലും ഗ്രേറ്റ് ഫാദറിനേക്കാൾ വലിയ വിജയമാകും അബ്രഹാമിന്റെ സന്തതികൾ എന്നാണ് ആരാധകർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments