നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണമയച്ചു; യുവതി യുവാവിന് അയച്ചുകൊടുത്ത ചിത്രങ്ങൾക്ക് സോഷ്യൽമീഡിയയിൽ കൈയ്യടി

ലാഷ് എന്ന പെൺകുട്ടിയാണ് യുവാവിന്റെ യഥാർത്ഥ ചിത്രം സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്ന് കാട്ടിയത്.

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2019 (12:04 IST)
നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓൺലൈനിൽ സമീപിച്ച യുവാവിന്  കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പെൺകുട്ടി. ലാഷ് എന്ന പെൺകുട്ടിയാണ് യുവാവിന്റെ യഥാർത്ഥ ചിത്രം സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്ന് കാട്ടിയത്. 
 
മുപ്പത് ഡോളര്‍ അയച്ച്‌കൊടുത്ത് ഒരാള്‍ ലാഷിനോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഈ പണം നല്ലരീതിയില്‍ ഉപയോഗിക്കുമല്ലോ എന്നും അയാള്‍ ലാഷിനോട് ചോദിയച്ചിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ലാഷ് മറുപടി നല്‍കിയത്. തന്നോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട ആളെ എങ്ങനെ നേരിടണമെന്ന ആലോചന ലാഷിനെ എത്തിച്ചത് രസകരമായൊരു ആശയത്തിലാണ്.
 
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് അയാള്‍ ഓണ്‍ലൈന്‍ വഴി അയച്ചു നല്‍കിയ പണം ഉപയോഗിച്ച് ലാഷ് ന്യൂഡില്‍സ് അടങ്ങുന്ന ചൈനീസ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കാൻ ഉപയോഗിക്കുകയായിരുന്നു. ന്യൂഡ് ഫോട്ടോസ് ആവശ്യപ്പെട്ടയാള്‍ക്ക് ന്യൂഡില്‍സിന്റെ ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തു.

അതു മാത്രമല്ല ലാഷ് അയാള്‍ അയച്ച മെസേജുകളുടേയും താന്‍ നല്‍കിയ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലാഷിന്റെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ കൈയ്യടിച്ചാണ് പ്രോല്‍സാഹിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

അടുത്ത ലേഖനം
Show comments