മധുവിന്റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യര്‍!

മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പി മഞ്ജു വാരിയര്‍

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (12:19 IST)
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍. മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. ഇന്നലെ ഉച്ചയ്ക്കാണ് മധുവിന്റെ വീട്ടിലേക്ക് മഞ്ജു എത്തിയത്.
 
മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കുറച്ച് സമയം ചിലവഴിച്ചശേഷമാണ് മഞ്ജു മടങ്ങിയത്. വീടിന് സമീപം തയാറാക്കിയ പന്തലില്‍ മഞ്ജു വാരിയര്‍ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പുന്നതിന് നേതൃത്വം നല്‍കി.
 
മഞ്ജു വാരിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മധുവിന്റെ കോളനിയിലെ അംഗങ്ങളുടെ ഒപ്പമാണ് മഞ്ജു സദ്യ കഴിച്ചത്. തനിക്ക് കഴിയുന്ന സന്തോഷം അവര്‍ക്ക് പകര്‍ന്നു നല്‍കുക എന്നത് മാത്രമേ ഉദ്ദേശമുള്ളുവെന്ന് മഞ്ജു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments