Webdunia - Bharat's app for daily news and videos

Install App

മീ ടൂവിൽ വെളിപ്പെടുത്തലുമായി റോസിൻ ജോളി, അമ്പരന്ന് ആരാധകർ

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (10:35 IST)
ഹോളിവുഡിൽ തുടങ്ങിയ മീ ടൂ ക്യാമ്പെയിൻ മോളിവുഡിലും എത്തി നിൽക്കുകയാണ്. ഒട്ടേറെ തുറന്നു പറച്ചിലുകള്‍ക്കാണ് മീ ടൂ ക്യാമ്പയിന്‍ സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ മറ്റൊരു രസകരമായ മി ടൂ ക്യാമ്പയിന് തുടക്കമിടുന്നതിനെക്കുറിച്ച് പറയുകയാണ് നടിയും അവതാരികയുമായ റോസിൻ ജോളി.
 
പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാമ്പയിന്‍ തുടക്കമിടുന്നതിനെ കുറിച്ചാണ് നടി പറയുന്നത്. നടിയുടെ പോസ്റ്റ് വായിക്കാം:
 
തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് പണം തിരികെ തരാത്തവർക്കെതിരെ ഒരു മീടു ആരംഭിച്ചാലോ? പണം വാങ്ങിയവരൊക്കെ ഇപ്പൊ സെറ്റിൽഡ്. എല്ലാവർക്കും ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവർ എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ അതല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments