Webdunia - Bharat's app for daily news and videos

Install App

മീ ടൂ ആളിക്കത്തുന്നു; മമ്മൂട്ടിച്ചിത്രത്തിന്റെ ലൊക്കേഷനിൽ നടിക്ക് മോശമായ പെരുമാറ്റം, നീതിക്കായി ഈ ഊളകളുടെ പുറകെ നടക്കാൻ സമയമില്ലെന്ന് നടി അർച്ചന പദ്മിനി

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (17:28 IST)
മലയാളത്തിലും മീ ടൂ ആളിക്കത്തുകയാണ്. ശ്യാംധർ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പുള്ളിക്കാരൻ സ്റ്റാറയുടെ ലൊക്കേഷനിൽ വെച്ച് നടിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തൽ. സിനിമയിലെ ചെറിയ വേഷങ്ങളിലഭിനയിക്കുന്ന നടി അർച്ചന പദ്മിനിയാണ് മീ ടൂവിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
 
ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രൊഡക്ഷൻ കൺ‌ഡ്ടോളർ ബാദുഷയുടെ അസിസ്റ്റന്റ് ആയിരുന്ന
ഷെറിൻ സ്റ്റാൻലിയിൽ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തി. സംഭവത്തിൽ ഫെഫ്കയുടെ അംഗം ബി ഉണ്ണിക്രഷ്ണന് പരാതി നൽകിയിരുന്നുവെന്ന് നടി പറയുന്നു.
 
‘സംഭവത്തിൽ രണ്ട് തവണ മെയിൽ അയച്ചിട്ടുണ്ട്. ഇതുവരെ ആയിട്ടും റിപ്ലെ നൽകിയിട്ടില്ല. സിബി മലയിൽ സോഹൻ സീനുലാൽ എന്നിവരുമായി ഇപ്പോഴും സമവായ ചർച്ച നടക്കുകയാണ്. ഇതുവരെ ആയിട്ടും ഒരു തീരുമാനവും ആയിട്ടില്ല. എനിക്ക് ഈ ഊളകളോട് നീതി നീതി എന്നും പറഞ്ഞ് പുറകേ നടക്കാൻ കഴിയില്ല’- അർച്ചന കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments