220 പ്രണയങ്ങളും പരാജയം; ഒടുവിൽ വളർത്തുനായയെ വിവാഹം ചെയ്ത് മോഡൽ

വിവാഹത്തിലെത്താതെ പോയ 220 പ്രണയങ്ങൾക്ക് ശേഷമാണ് ഹോഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

Webdunia
ശനി, 27 ജൂലൈ 2019 (16:42 IST)
കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാം. ലണ്ടൻ സ്വദേശിയായ മുൻ മോഡൽ എലിസബത്ത് ഹോഡ് വിവാഹം കഴിച്ചത് തന്റെ ആറുവയസുകാരൻ വളർത്തു നായയെയാണ്. വിവാഹത്തിലെത്താതെ പോയ 220 പ്രണയങ്ങൾക്ക് ശേഷമാണ് ഹോഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. 
 
46 കാരിയായ ഹോഡിന്റെ പങ്കാളിയാകുന്നത് ഗോൾഡൻ റിട്രൈവർ ഇനത്തിലെ നായയാണ്. ഡോഗ് ഫ്രണ്ട്ടി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബന്ധുക്കളടക്കം 20 പേർ പങ്കെടുത്തു. കോട്ടും തൊപ്പിയുമൊക്കെ അണിഞ്ഞ് ഗംഭീര കോസ്റ്റ്യൂമിലാണ് വരൻ എത്തിയത്. ഭർത്താവിന്റെ പേരിൽ സമ്പാദ്യം എഴുതി വയ്ക്കാനുള്ള പദ്ധതിയും ഇവർക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments