‘ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു’- പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ

മമ്മൂട്ടിയുടെ അഭിനയ വിസ്മയത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (10:08 IST)
താരരാജാക്കന്മാരുടെ ആരാധകർ പ്രത്യക്ഷത്തിൽ കൊമ്പുകോർക്കാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും പരസ്പരം ബഹുമാനവും സ്നേഹവും വെച്ചുപുലർത്തുന്നവരാണ്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പേരൻപിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മോഹൻലാൽ.
 
മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരിയിൽ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടതോടെ മോഹൻലാലിൻറെ ആവശ്യപ്രകാരം പ്രത്യേക സ്ക്രീനിംഗ് നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. സിനിമ കണ്ടു കണ്ണ് നിറഞ്ഞാണത്രെ മോഹൻലാൽ അവിടം വിട്ടത്.
 
ഇച്ചാക്കയുടെ അഭിനയം ഗംഭീരമാണെന്നും, കണ്ണ് നിറച്ചുവെന്നും മോഹൻലാൽ അഭിപ്രായപെട്ടതായും പറയപ്പെടുന്നു. മമ്മൂട്ടിയുടെ അമുദൻ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല എന്നായിരുന്നു കണ്ടവരെല്ലാം പറഞ്ഞത്. മമ്മൂട്ടിയുടെ അഭിനയ വിസ്മയത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments