മീടൂ: തുറന്നുപറഞ്ഞ് നവ്യാ നായർ

മീടൂ: തുറന്നുപറഞ്ഞ് നവ്യാ നായർ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (17:37 IST)
സിനിമാ ലോകത്ത് മീടൂ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. പല താരങ്ങളും നിലപാടറിയിച്ച് ഇതൊനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമാ താരം നവ്യാ നായറാണ് തന്റെ നിലപാടറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
 
തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. അതേസമയം, തനിക്ക് സിനിമാ ലോകത്തുനിന്ന് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കി. 
 
നേരിടേണ്ടി വന്ന ദുരനുഭവം തന്റേടത്തോടെ വെളിപ്പെടുത്തിയവരോട് ഏറെ ബഹുമാനവും ആദാരവുണ്ടെന്നും നവ്യ പറയുന്നു. ലിംഗസമത്വം, സമകാലീന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച്‌ തനിയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിയുടെ പുതിയ ഗോവ പാക്കേജ്: 3 രാത്രികളും 2 പകലും ചെലവഴിക്കാം, 10 ലക്ഷം യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ

പുതിയ സാമ്പത്തിക രക്ഷാമാര്‍ഗ്ഗം: ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

അടുത്ത ലേഖനം
Show comments