Webdunia - Bharat's app for daily news and videos

Install App

സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്രമോദി വന്നത് ലാന്‍ഡ് ക്രൂയിസറില്‍

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (19:02 IST)
സ്വാതന്ത്ര്യദിന സന്ദേശം നല്‍കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത് ടൊയോട്ടയുടെ എസ് യു വി മോഡലായ ലാന്‍ഡ് ക്രൂയിസറില്‍. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം മോദിയുടെ യാത്രകള്‍ ലാന്‍ഡ് റോവര്‍ വോഗിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ആ പതിവ് മാറി.
 
ഔദ്യോഗികപരിപാടികള്‍ക്ക് ലാന്‍ഡ് ക്രൂയിസറില്‍ നരേന്ദ്രമോദി എത്തുന്നത് ഇതാദ്യമായാണ്. നേരത്തേ അഹമ്മദാബാദിലൂടെയുള്ള യാത്രകള്‍ക്ക് മോദി ഉപയോഗിച്ചിരുന്നത് ലാന്‍ഡ് ക്രൂയിസറായിരുന്നു. 
 
ഏറെ സുരക്ഷാ സൌകര്യങ്ങളുള്ള ലാന്‍ഡ് ക്രൂയിസര്‍ ടൊയോട്ടയുടെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ്. ഈ കരുത്തുറ്റ വണ്ടിക്ക് 4.5 ലിറ്റര്‍ വി8 എന്‍‌ജിനാണുള്ളത്. 262 പി എസ് പവറും 650 എന്‍ എം ടോര്‍ക്കുമുണ്ട്.
 
ആദ്യം പ്രധാനമന്ത്രിയായ ശേഷം നടന്ന സ്വാതന്ത്ര്യദിനച്ചടങ്ങില്‍ നരേന്ദ്രമോദിയുടെ യാത്ര ബി എം ഡബ്ലിയു 7 സീരീസിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

ബൈക്ക് യാത്രികനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മുങ്ങി

Kerala Weather, August 2: 'ഒരു ഇടവേളയെടുത്തതാണ്'; കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു, ചക്രവാതചുഴി !

അടുത്ത ലേഖനം
Show comments