Webdunia - Bharat's app for daily news and videos

Install App

രണ്ട് കൈകളും ഇല്ലാത്ത കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ്!

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (11:33 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മനുഷ്യത്വത്തിന്റെ നിരവധി വാർത്തകളും വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ കരുതലിന്റെയും സ്നേഹത്തിന്റെയും ധാരാളം വീഡിയോകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാവുകയാണ്. രണ്ട് കൈകളും ഇല്ലാത്ത ഒരു കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ് കോണ്‍സ്റ്റബ്‌ളിന്‍റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. 
 
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യം അടച്ചുപൂട്ടലില്‍ ആയതോടെ ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന മൃഗങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമെത്തിക്കുന്നത് സ്ഥിരമായിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദൃശ്യമാണ് ഇത്. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതാണ് ചിത്രം. രണ്ട് കൈകളും ഇല്ലാത്ത ഒരു കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ് കോണ്‍സ്റ്റബ്‌ളിന്‍റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. സ്റ്റേഷന് മുന്നില്‍ മാസ്ക് ധരിച്ച് കസേരയില്‍ ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കയ്യിലിരിക്കുന്ന പഴം അടുത്തുനില്‍ക്കുന്ന ഒരു കുരങ്ങിന്‍റെ വായിലേക്ക് വെച്ചുകൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

Vijay TVK: വിജയ്‌യെ കുടഞ്ഞ് ഹൈക്കോടതി; കാരവൻ പിടിച്ചെടുക്കണം, സി.സി.ടി.വി ദൃശ്യങ്ങളും വേണം

ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments