Webdunia - Bharat's app for daily news and videos

Install App

ജയിലിൽ സ്വകാര്യ സന്ദർശനത്തിന് ഭാര്യ എത്തിയില്ല, ലിംഗം മുറിച്ചുമാറ്റി തടവുകാരന്റെ പ്രതിഷേധം

Webdunia
ഞായര്‍, 27 ഡിസം‌ബര്‍ 2020 (15:01 IST)
ക്രിസ്തുമസ് രാവിൽ ജയിലിൽ അനുവദിച്ച സ്വകാര്യ സന്ദർശനത്തിന് ഭാര്യ എത്താത്തതിനെ തുടർന്ന് ലിംഗം മുറിച്ചുമാറ്റി പ്രതിഷേധിച്ച് തടവുകാരൻ. സൗത്ത് വെസ്റ്റ് സ്പെയിനിലെ പ്യൂര്‍ട്ടോ ഡി സാന്റയിലുള്ള ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവിടെ ചില പ്രത്യേക അവസരങ്ങളിൽ തടവുകാരുടെ പങ്കാളികൾക്ക് കോൺജുഗൽ വിസിറ്റ് നടത്താം. പങ്കാളികളുമായി സ്വകാര്യ നിമിഷങ്ങൾ ചിലവഴിയ്ക്കുന്നതിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും തടവുകാർക്ക് പ്രത്യേകമായി അനിവദിയ്ക്കുന്ന സമയമാണിത്.
 
ക്രിസ്തുമസ് ദിനത്തിൽ കോൺജുഗൽ വിസിറ്റിന് അനുവാദമുണ്ട്. എന്നാൽ ഭാര്യ ഈ അവസരത്തിന് വിസമ്മതിച്ചു എന്ന് അറിഞ്ഞതോടെ തടവുകാരൻ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു എന്ന് ബ്രീട്ടീഷ് മാധ്യമമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലാണ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തടവുകാരനെ ഉടൻ തന്നെ ജെയിലിലെ ഹെൽത്ത് സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

അടുത്ത ലേഖനം