Webdunia - Bharat's app for daily news and videos

Install App

വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫൺ‍; ഓടുന്ന സ്‌കൂട്ടറില്‍ തകര്‍പ്പന്‍ ഡാന്‍സുമായി പഞ്ചാബി വനിത, വൈറലായി വീഡിയോ

ഓടിക്കുന്ന സ്‌കൂട്ടിയില്‍ സ്വയം മറന്ന് നിന്ന് ഡാന്‍സ് ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (08:49 IST)
ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി ഹാന്റിലില്‍നിന്ന് കൈയ്യെടുത്ത് ഓടുന്ന സ്‌കൂട്ടിയില്‍നിന്ന് ഡാന്‍സ് ചെയ്താല്‍ എന്തായിരിക്കും ആളുകളുടെ പ്രതികരണം. അതും ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നത് ഒരു സ്ത്രീയാണെങ്കിലോ? ഓടിക്കുന്ന സ്‌കൂട്ടിയില്‍ സ്വയം മറന്ന് നിന്ന് ഡാന്‍സ് ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടിരിക്കുന്നത്. 'ഫ്ലൈ'എന്ന തലക്കെട്ടൊടെയാണ് ട്വിറ്ററിൽ ഈ വീഡിയോ ജേര്‍ണലിസ്റ്റായ ശിവന്‍ എന്നയാള്‍ പങ്ക് വെച്ചിരിക്കുന്നത്. വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ഫണ്‍ എന്ന പരസ്യവാചകവും ഒരാള്‍ കമന്റായി നൽകിയിട്ടുണ്ട്
 
സുരക്ഷകളൊന്നും ഉപയോഗിക്കാതെ പഞ്ചാബിക്കാരി സ്ത്രീ നടത്തിയ സാഹസികമായ ഇത്തരമൊരു ഡാന്‍സിന് സോഷ്യല്‍ മീഡിയയില്‍ രസകരമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. അടുത്ത സ്റ്റോപ് മോര്‍ച്ചറിയുടേതാണ്. ഇത് തമാശയല്ല എന്നിങ്ങനെ സ്ത്രീയെ വിമര്‍ശിച്ചുകൊണ്ട് ചില ആളുകള്‍ കമന്റ് ചെയ്യുമ്പോള്‍ ഒരു ഹെല്‍മറ്റ് ധരിക്കാമായിരുന്നു, അത്ഭുതപ്പെടുത്തുന്നു എന്ന് തുടങ്ങി സ്ത്രീയെ അഭിനന്ദിച്ചുകൊണ്ടും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments