പാന്റ്സ് ഇടാൻ മറന്നുപോയോ? - ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി രാകുൽ പ്രീത്

Webdunia
വെള്ളി, 18 ജനുവരി 2019 (16:37 IST)
ട്വിറ്ററിൽ അശ്ലീല കമന്റടിച്ച ആൾക്ക് ചുട്ട മറുപടിയുമായി തെന്നിന്ത്യൻ സിനിമ  താരം രാകുൽ പ്രീത്. എന്നാൽ കൊടുത്ത മറുപടി അൽ‌പ്പം കൂടിപ്പോയില്ലേ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നടിക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. 
 
ജീൻസ് ഷേർട്ടും ഷോട്ട്സും അണിഞ്ഞ് താരം കാറിൽനിന്നും ഇറങ്ങുന്ന ദൃശ്യത്തിന് താഴെ ഇയാൾ പാന്റ്സ് ഇടാൻ മറന്നുപോയോ എന്ന് കമന്റിടുകയായിരുന്നു. ഇതിന് ശക്തമായ മറുപടി തന്നെ രാകുൽ നൽകുകയും ചെയ്‌തു.
 
കാറിലെ സെഷനുകളെക്കുറിച്ച് താങ്കളുടെ അമ്മക്ക് നല്ലപോലെ അറിയാമന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കുമല്ലോ താങ്കൾ ഇത്ര കൃത്യമായി കാര്യങ്ങൾ പറയുന്നത്. കാറിലെ സെഷനുകളെ കുറിച്ചല്ലാതെ മറ്റെന്തെങ്കിലും പറഞ്ഞു തരാൻ അമ്മയോട് പറയൂ എന്നായിരുന്നു. അശ്ലീല കമന്റിന് താരം നൽകിയ മറുപടി.
 
രാകുലിന്റെ മറുപടിയിൽ നിലവാരമില്ല എന്നതരത്തിൽ വിമർശനങ്ങൾ വന്നു. അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവർ ചോദിക്കുന്നു. ഒരു സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ രാകുൽ പ്രീതിന്റെ വാക്കുകളും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത ലേഖനം
Show comments