Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം നൽകാൻ വൈകി, റോട്ട് വീലർ നായകൾ ജീവനക്കാരനെ കടിച്ചുകൊന്നു

Webdunia
ഞായര്‍, 17 ജനുവരി 2021 (12:30 IST)
കഡലൂര്‍: പ്രഭാത ഭക്ഷണം നല്‍കാന്‍ വൈകിയതിലുള്ള ദേഷ്യത്തിൽ റോട്ട് വീലർ നായകൾ 58 കാരനെ കടിച്ചുകൊന്നു. പുതുബൂലമേടുള്ള ഫാമിലെ ജീവനക്കാരനായ കെ ജീവാനനന്ദം അണ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പത്ത് ഏക്കറോളം വരുന്ന ഫാമിൽ കാവലിനായി വാങ്ങിയ നയകളാണ് ഫം ജീവനക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയത്. എല്ലാ ദിവസവും രാവിലെ വന്നാൽ ഉടൻ ജീവാനനന്ദം നായകൾക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ സംഭവ ദിവസം വൈകുന്നേരമാണ് ഇദ്ദേഹം നായകൾക്ക് ഭക്ഷണവുമായി എത്തിയത്. ഇതിൽ കുപിതരായ നായകൾ ജീവനക്കാരനെ ആക്രമിയ്ക്കുകയായിരുന്നും എന്നും ജീവാനന്തം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും നായകൾ പിന്നലെ എത്തി കീഴ്പ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും നായ്ക്കൾ കടിച്ചുകീറിയിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

അടുത്ത ലേഖനം
Show comments