ഹിറ്റ്ലർ വളർത്തിയ ചീങ്കണ്ണി, ആ കഥകളിലെ 'സറ്റേൺ' 84ആം വയസിൽ വിടവാങ്ങി, വീഡിയോ

Webdunia
ചൊവ്വ, 26 മെയ് 2020 (10:50 IST)
ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ വളർത്തിയതെന്ന് കരുതപ്പെടുന്ന ചീങ്കണ്ണി സറ്റേൺ മോസ്കോയിലെ മൃഗശാലയിൽ ചത്തു. 84 ആമത്തെ വയസിലാണ് മരണം. കാട്ടിലെ ചീങ്കണ്ണികൾക്ക് സാധാരണ 50 വർഷമാണ് ആയുസ്. 1936 അമേരിക്കയിലായിരുന്നു സറ്റേണിന്റെ ജനനം. എന്നാാൽ ഈ ചിങ്കണ്ണിയെ പിന്നീട് ജർമൻ മൃഗശാലയിലേയ്ക്ക് കൊടുത്തു എന്നാണ് കഥ.  
 
1943ൽ സഖ്യ ശക്തികൾ ബെർലിൽനിൽ ബോംബാക്രമണം നടത്തിയപ്പോൾ. മൃഗശാലയിൽനിന്നും സറ്റേൺ എങ്ങോട്ടോ രക്ഷപ്പെട്ടു. എന്നാൽ മൂന്നു വർഷത്തിന് ശേഷം ബ്രീട്ടീഷ് സൈന്യത്തിന് ലഭിച്ച ചീങ്കണ്ണിയെ സോവിയേറ്റ് യൂണിയന് കൈമാറുകയായിരുന്നു. ഇതിന് ശേഷമാണ് സറ്റേൺ ഹിറ്റ്‌ലർ വളർത്തിരുന്ന മുതലയായിരുന്നു എന്ന തരത്തിൽ കഥകൾ പ്രചരിയ്ക്കാൻ തുടങ്ങിയത്.     
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments