Webdunia - Bharat's app for daily news and videos

Install App

തന്നെ കടിച്ച വിഷപ്പാമ്പിനെ തിരിച്ചുകടിച്ച് 70കാരന്റെ പ്രതികാരം. പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
വ്യാഴം, 9 മെയ് 2019 (16:03 IST)
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ കടിച്ച വിഷപ്പാമ്പിനെ ദേഷ്യം സഹിക്കവയതെ തിരികെ കടിച്ച് 70കാരനായ കൽഷകൻ, ഗുജറാത്തിലെ മഹിസാഗർ എന്ന ഗ്രാമത്തിലാാണ് സംഭവം ഉൺണ്ടായത്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പർവത് ഗല ബരിയ എന്ന 70കാരന്റെ കാലിൽ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. 
 
ഇതോടെ ദേഷ്യം വന്ന ബരിയ പാമ്പിൻ കയിൽടുത്ത് തിരികെ കടിക്കുകയും. പാമ്പിനെ  ആക്രമിക്കാനും തുടങ്ങി. ഒടുവിൽ പാമ്പിനെ ചുട്ടുകൊന്ന ശേഷമാണ് ബരിയയുടെ കലി അടങ്ങിയത്. ബന്ധുക്കൾ ബരിയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റൊരു അശുപത്രിയിലേക്ക് കൊണ്ടുപോയി.
 
ചികിത്സാ സൗകര്യം ഇല്ലത്തതിനെ തുടർന്ന് ഇത്തരത്തിൽ മൂന്നോളം പ്രൈവാറ്റ്, ഗവൺമെന്റ് ആശുപത്രികളിൽ ബരിയയുമായി ബന്ധുക്കൾ കയറിയിറങ്ങിയെങ്കിലും. കൃത്യമായ ചികിത്സ ബരിയക്ക് ലഭിച്ചില്ല. അപ്പോഴേക്കും പമ്പിന്റെ വിഷം രക്തത്തിലൂടെ ശരീരത്തിൽ അകെ പടർന്നിരുന്നു അധികം വൈകാതെ തന്നെ പർവത് ഗല ബരിയ മരണപ്പെടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments