Webdunia - Bharat's app for daily news and videos

Install App

സൊനാക്ഷി സിൻ‌ഹ ഓൺലൈനായി ഓഡർ ചെയ്തത് 18,000രുപ വില വരുന്ന ഹെഡ്സെറ്റ്, പക്ഷേ പെട്ടി തുറന്ന താരം ഞെട്ടി !

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (14:32 IST)
ഓൺലൈൻ സൈറ്റുകളിൽനിന്നും ഉപയോക്താക്കൾ വഞ്ചിതരാകുന്ന പല വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പർ താരം സൊനാക്ഷിയും അത്തരമൊരു വഞ്ചനക്ക് ഇരയായിരിക്കുകയണ്. 
 
പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ആമസോണിൽ നിന്നും 18000 രൂപ വില വരുന്ന ബോസ്സ് ഹെഡ്ഫോണാണ് താരം ഓർഡർ ചെയ്തിരുന്നത്. ആറ്റുനോറ്റ് കാത്തിരുന്ന് ഹെഡ്സെറ്റ് എത്തി. പെട്ടിതുറന്നപ്പോഴാകട്ടെ നല്ല മനോഹരമായി പാക് ചെയ്ത തുരുമ്പെടുത്ത് ഇരുമ്പ് കഷ്ണമായിരുന്നു പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. 
 
തട്ടിപ്പിനിരയായ സംഭവം താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതേസമയം സംഭവത്തിൽ ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ ഇന്ത്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. സമാനമായ സംഭവങ്ങൾ രജ്യത്തുടനീളം നടക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments