എന്റെ ജീവിതത്തിലെ ആ മൂന്ന് പുരുഷന്മാർ; വിവാഹവേളയിൽ മനസ്സുതുറന്ന് സൗന്ദര്യ രജനികാന്ത്

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (12:28 IST)
സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഫെബ്രുവരി 11 ന് ലീലാ പാലസിൽവെച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായിട്ടുളള പ്രീവെഡ്ഡിങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു.
 
ഇതെല്ലാം വൈറലായതുപോലെ ഇപ്പോഴിത സൗന്ദര്യയുടെ ട്വീറ്റും ആരാധകർ എറ്റെടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട് പുരുഷന്മാരെ കുറിച്ചാണ് സൗന്ദര്യ ട്വീറ്റ് ചെയ്യുന്നത്. മൂന്ന് പേരുടെ ഫോട്ടോകൾക്കൊപ്പമാണ് ട്വീറ്റ്. നിരവധി കമന്റുകളും ഇതിനോടകം തന്നെ ഫോട്ടോകൾക്ക് ചുവടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരപുത്രിയുടെ ട്വീറ്റ്. പാർട്ടിക്കിടയിൽ പകർത്തിയ മകന്റേയും, അച്ഛന്റേയും വരൻ വിശാഖിനേയും ചിത്രങ്ങളായിരുന്നു സൗന്ദര്യ പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാർ.. എന്റെ പ്രിയപ്പെട്ട അച്ഛൻ, എന്റെ മകൻ, ഇപ്പോൾ നീയും വിശാഖൻ എന്നതായിരുന്നു സൗന്ദര്യയുടെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments