ആൾക്കൂട്ടത്തിൽ വെച്ച് മഞ്ജു വാര്യർ വിളിച്ച് പറഞ്ഞത് കേട്ടില്ലേ?- സ്ത്രീ മുന്നേറ്റത്തിനു തുരങ്കം വക്കാൻ മുന്നിട്ടിറങ്ങിയ വിഡ്ഢിയാണ് ഊർമിള ഉണ്ണി!

കൂടെയുള്ളവരെ ഒറ്റിയ ദുഷ്ട, ദിലീപിന്റെ കാലു തിരുമ്മാൻ ധൈര്യം വേണ്ട സ്ത്രീയേ: ഊർമിള ഉണ്ണിക്കെതിരെ സുനിത ദേവദാസ്

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (10:45 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. ദിലീപ് വിഷയത്തിൽ നിലപാട് എടുത്ത ഊർമിള ഉണ്ണിക്കെതിരെ വിമർശനം രൂക്ഷമാകുകയാണ്. 
 
ദിലീപിനെ അമ്മ സംഘടനയിൽ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തിൽ ഉന്നയിച്ചത് നടി ഊർമിള ഉണ്ണിയാണ്. യോഗത്തിൽ പങ്കെടുത്തയാർക്കും ഇക്കാര്യം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നുവെന്ന് ഊർമിള ഉണ്ണി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനിത ദേവദാസ്.
 
തന്റെ ജീവിതവുമായി ഇഴ ചേർന്ന് കിടക്കുന്നുവെന്നറിഞ്ഞിട്ടും നടി അക്രമിക്കപ്പെട്ടതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആ ആൾക്കൂട്ടത്തിൽ വച്ച് മഞ്ജു വാര്യർ വിളിച്ചു പറഞ്ഞില്ലേ അതാണ് ധൈര്യമെന്ന് സുനിത പറയുന്നു. വിഡ്ഢിയും അവസരവാദിയും ദുഷ്ടയും നിർദയയും അരാഷ്ട്രീയവാദിയുമാണ് ഊർമിള ഉണ്ണിയെന്ന് ഇവർ പറയുന്നു.
 
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments