Webdunia - Bharat's app for daily news and videos

Install App

‘നിങ്ങൾ പറ ഞാനെന്താണ് ചെയ്യേണ്ടത്? എന്ത് ചെയ്താലും കുറ്റം’ - മനസ് തളർന്ന് ടൊവിനോ

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (17:33 IST)
സംസ്ഥാനത്താകമാനം രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ പല ഇടങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആശങ്കയിലാണ് എല്ലാവരും. ആശങ്കകള്‍ അകറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിൽ സിനിമാ -രാഷ്ട്രീയ മേഖലകളിൽ ഉള്ളവരുമുണ്ട്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയാണ് നടൻ ടോവിനോ തോമസും. 
 
കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ നാട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയാണ് ടൊവിനോ. എന്നാല്‍, എന്തു ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടൊവിനോ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടൊവിനോയുടെ വിമർശനം. ടൊവിനോ കുറിച്ചതിങ്ങനെ. 
 
കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!- ടൊവിനോ കുറിച്ച വാക്കുകൾക്ക് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments