മണ്ണിടിച്ചിലിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികൻ, ഞെട്ടിയ്ക്കുന്ന വീഡിയോ !

Webdunia
ചൊവ്വ, 21 ജൂലൈ 2020 (12:17 IST)
മണ്ണിടിച്ചിലിൽനിന്നും താലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികന്റെ വീഡിയോ ഇപ്പോൾ തരംഗമായി മാറിയിരിയ്ക്കുകയാണ്. നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തിലാണ് യുവാവ് രക്ഷപ്പെട്ടത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും മണ്ണിൽപുതഞ്ഞു. ഈ വർഷം ഏപ്രിലിൽ ഇന്തോനേഷ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്നത്. 
 
റോഡിന് മറുവശത്തുനിന്നും മണ്ണിടിച്ചിൽ തുടങ്ങിയപ്പോഴേയ്ക്കും ഒരു യുവാവ് ബൈക്കിൽ അതിന് മുന്നിൽ എത്തി കഴിഞ്ഞിരുന്നു. ആദ്യം ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കില്ല എന്ന് മനസിലായതൊടെ ബൈക്ക് ഉപക്ഷേച്ച് യുവാവ് മുന്നോട്ട് ഓടുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി സെക്കൻഡുകൾകം തന്നെ ബൈക്കും പൂർണമായും മൂടി മണ്ണ് മുന്നോട്ടുവന്നു. കുറച്ചുകൂടി ദുരത്തേയ്ക്ക് പരന്ന ശേഷം മണ്ണ് നിൽക്കുകയായിരുന്നു. സംഭവം  ഗോവയില്‍ നടന്നതാണെന്നും മേഘാലയില്‍ നിന്നുള്ളതാണെന്നുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി ഇടത് സര്‍ക്കാര്‍; നവംബര്‍ ഒന്നിന് ചരിത്ര പ്രഖ്യാപനം, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കമല്‍ഹാസനും

വേടനെതിരായ ലൈംഗികാതിക്രമ പരാതി: പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍

'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടീ': പരാതിക്കാരനെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി

വീണ ജോര്‍ജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പുടിന്‍ നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

അടുത്ത ലേഖനം
Show comments