Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ഇംഗ്ലിഷ് മികച്ചത്, പക്ഷേ അദ്ദേഹം സംസാരിക്കുന്നില്ല: പ്രധാനമന്ത്രിയെ ട്രോളി ‌ട്രംപ്, വീഡിയോ !

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (20:40 IST)
ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് വളരെ മികച്ചതാണെന്ന് അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ കശ്മീർ വിഷയത്തിൽ ഇരുവരും സംയുക്തമായി നടത്ത വാർത്താ സമ്മേളനത്തിലായിരുന്നു. ട്രംപിന്റെ തമാശ. മോദി ഇംഗ്ലിഷ് സംസാരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് ട്രംപിന്റെ പരാതി. 
 
'മോദിയുടെ ഇംഗ്ലിഷ് മികച്ചതാണ്. പക്ഷേ അദ്ദേഹം സംസാരിക്കാൻ തയ്യാറാകുന്നില്ല' എന്നയിരുന്നു ട്രംപിന്റെ പ്രതികരണം. മോദി ഹിന്ദിയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ട്രംപ് ചെറുതായൊന്ന് ട്രോളിയത്.. ഇത് കേട്ട പ്രധാനമന്ത്രി പൊട്ടിച്ചിരിച്ച് സൗഹൃദത്തിൽ ട്രംപിന്റെ കയ്യിൽ ഒരു അടി കൊടുത്താണ് മറുപടി പറഞ്ഞത്. വർത്താ സമ്മേളനത്തിനിടെ ഉണ്ടായ ഈ തമാശയുടെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments