മാമല്ലാപുരത്ത് ബീച്ച് ക്ലീന്‍ ചെയ്യാനിറങ്ങി നരേന്ദ്രമോദി, ചപ്പുചവറുകള്‍ ശേഖരിച്ച് മാറ്റുന്ന മോദിയുടെ വീഡിയോ വൈറല്‍ !

മനോജ് തേവര
ശനി, 12 ഒക്‌ടോബര്‍ 2019 (10:18 IST)
ഇന്തോ - ചൈന ഉച്ചകോടി നടക്കുന്ന ചെന്നൈ മാമല്ലാപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പുലര്‍ച്ചെ മാമല്ലാപുരത്തെ ബീച്ച് വൃത്തിയാക്കാന്‍ ഇറങ്ങിയത് പ്രദേശവാസികള്‍ക്ക് കൌതുകമായി.
 
കറുത്ത ടിഷര്‍ട്ടും പാന്‍റും ധരിച്ച് നടക്കാനിറങ്ങിയ പ്രധാനമന്ത്രി ബീച്ചില്‍ കുപ്പ അടിഞ്ഞുകിടക്കുന്നതുകണ്ടപ്പോള്‍ ഉടന്‍ തന്നെ വൃത്തിയാക്കാനിറങ്ങി. ബീച്ചില്‍ കിടന്ന കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളുമെല്ലാം ഒരു കവറില്‍ ശേഖരിച്ച് മോദി നടത്തിയ ശുചീകരണത്തിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 
ചപ്പുചവറുകളും കുപ്പികളുമെല്ലാം ഒരു കവറില്‍ ശേഖരിച്ച് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ ജയരാജിന് കൈമാറുന്നത് വീഡിയോയിലുണ്ട്. പൊതുഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയെന്ന സര്‍ക്കാര്‍ നയം ഈ പ്രവര്‍ത്തിഒയിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

അടുത്ത ലേഖനം
Show comments