ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുകളുമായി ജഗദീഷ്

ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുകളുമായി ജഗദീഷ്

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (16:29 IST)
താരസംഘടനയായ അമ്മയിൽ നിന്ന് ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജഗദീഷ്. കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലായിരുന്നു മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്നും ജഗദീഷ് പറഞ്ഞു.
 
തമിഴ് പത്രങ്ങളിൽ താൻ കുറ്റാരോപിതനൊപ്പമാണെന്ന് വാർത്തവന്നതും ഹിന്ദി സൂപ്പർ താരങ്ങളൊക്കെ എന്തിനാണ് താങ്കൾ ഇതിനെയൊക്കെ പിന്തുണയ്‌ക്കുന്നത് എന്ന് ചോദിച്ചതും മോഹൻലാലിൽ വലിയ മനോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
 
പലപ്പോഴും എന്നോടും ലാൽ ചോദിച്ചിട്ടുണ്ട് ഞാൻ എന്ത് തെറ്റ് ചെയ്‌തിട്ടാ ഈ പ്രശ്‌നങ്ങൾ ഒക്കെ വരുന്നതെന്ന്. അത് നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോട് പറയുകയായിരുന്നു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിലായിരുന്നു ജഗദീഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

അടുത്ത ലേഖനം
Show comments