മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് സ്വയം സമ്മതിച്ച കങ്കണയ്ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല: നഗ്മ

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (11:46 IST)
വാട്ട്സ് ആപ്പ് ചാറ്റുകളുടെ പേരിൽ നടിമാർക്ക് സമൻസ് അയയ്ക്കുന്ന നർക്കോട്ടിക്സ് കൺടട്രോൾ ബ്യുറോ എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് പരസ്യമായി വെളിപ്പെടുത്തിയ കങ്കണ റണാവത്തിനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യവുമായി നഗ്മ. ട്വീറ്റിലൂടെയാണ് നഗ്മ പ്രതിഷേധം തുറന്നു വ്യക്തമാക്കിയത്. വാട്ട്സ് ആപ്പ് ചാറ്റുകൾ ചോർത്തി നൽകി അഭിനയത്രിമാരുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതാണോ എൻസിബിയുടെ ജോലി എന്നും നഗ്മ ചോദിയുക്കുന്നു.
 
'വാട്ട്സ് ആപ്പ് ചാറ്റുകളുടെ പേരിൽ ദീപികയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്ന എൻസിബി എന്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പരസ്യമായി വെളിപ്പെടുത്തിയ കങ്കണയ്ക്കെതിരെ നടപടിയെടുക്കുന്നില്ല. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി സ്വന്തം പ്രയത്നങ്ങൾകൊണ്ട് ഉയർന്നുവന്ന മുൻ നിര അഭിനയത്രിമാരുടെ ചിത്രം മോശമാക്കുന്നതാണോ എൻസിബിയുടെ ജോലി ?' നഗ്മ ട്വീറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച സിനിമക്കാരെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുകയാണ് എന്ന് നഗ്മ കുറ്റപ്പെടുത്തുന്നു.   
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#KanganaRanaut talks about the time when she couldn’t close her eyes because tears won’t stop.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments