Webdunia - Bharat's app for daily news and videos

Install App

പത്ത് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കാമുകൻ ചെയ്തത് !

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2020 (20:36 IST)
പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ തന്നെ വിവാഹം കഴിയ്ക്കണം എന്ന് ആവശ്യപ്പെട്ട യുവതിയോ വിചിത്രമായി പെരുമാറി കാമുകൻ. വിവാഹം കഴിയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവതിയെ ഒഫീസിലെ മുറിയിൽ പൂട്ടിയിട്ട ശേഷം ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഒഡീഷയിലാണ് സംഭവം ഉണ്ടായത്.
 
ഒഡീഷയിലെ അങ്കൂർ ജില്ലയിലെ ബലറാംപ്രസാദ് ഗ്രാമത്തിൽനിന്നുമുള്ളവരാണ് ഇരുവരും. പത്ത് വർഷമായി ഇവർ പ്രണയത്തിലായിരുനു. തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി പറയുമ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ യുവാവിന്റെ ഓഫീസിലെത്തി യുവതി തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
 
യുവതിയുടെ അഭ്യർത്ഥന കേട്ട് ദേഷ്യം വന്ന യുവാവ് യുവതിയെ ഒഫീസിന്റെ മുറിയിട്ട് പൂട്ടിയ ശേഷം മൊബൈൽ ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. യുവതി ബഹളം വയ്ക്കുന്നത് കേട്ട് ഓഫീസിന് സമീപത്ത് കളിയ്ക്കുന്ന കുട്ടികൾ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments