ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ അവളുണ്ടായിരുന്നു, വീട്ടിൽ എത്തിയിട്ടില്ല: മകളെ കാണാനില്ലെന്ന് അച്ഛൻ

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (10:56 IST)
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഒരച്ഛന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്. 
 
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ മകള്‍ ഉണ്ടായിരുന്നു. ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ ഇതുവരെ മകള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് പിതാവ് പറയുന്നു.നീല ചുരിദാറാണ് മകള്‍ ധരിച്ചിരിക്കുന്നതെന്നും വിഷ്ണുപ്രിയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അച്ഛന്‍ കുറിപ്പില്‍ പറയുന്നു. അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.
 
ശിവാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 
 
എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് . ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ് അവള്‍ വീട്ടില്‍ എത്തിയിട്ടില്ല. സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്… വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319… ഷെയര്‍ ചെയ്യുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

ഹോർമുസ് കടലിടുക്ക് ഇനി പഴയനിലയിലേക്ക് തിരിച്ചുപോകില്ല, ഇനി മുതൽ ഇറാൻ നിയന്ത്രിക്കും, വ്യക്തമാക്കി ഇറാൻ സൈനിക വക്താവ്

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

Iran vs USA : കരയുദ്ധത്തിന് മുതിർന്നാൽ അമേരിക്കയ്ക്ക് നരകം, കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments