Webdunia - Bharat's app for daily news and videos

Install App

ഗാനഗന്ധർവന് 81 ആം പിറന്നാൾ, പക്ഷേ ഇത്തവണ പതിവ് തെറ്റി

Webdunia
ഞായര്‍, 10 ജനുവരി 2021 (14:24 IST)
81ആം പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ ഗാനഗന്ധർവൻ കെ ജെ യേശുദാസ്. എന്നാൽ പിറന്നാളിലുള്ള പതിവ് മൂകാംബിക സന്ദർശനം ഇക്കുറി ഇല്ല. കൊവിഡിന്റെ പശ്ചത്തലത്തിലാണ് ഇത്താണ മൂകാംബിക ക്ഷേത്ര ദർശനം യേശുദാസ് ഒഴിവാക്കിയത്. അമേരിക്കയിൽ വസതിയിൽവച്ചാണ് ഇത്തവണ പിറന്നാൾ ആഘോഷം. 
 
ലളിതമായ ചടങ്ങായായിരിയ്ക്കും പിറന്നാൾ ആഘോഷം, കഴിഞ്ഞ 48 വർഷമായി പിറന്നാളിന് മൂകാംബികയിലെത്തുക എന്നത് യേശുദാസിന്റെ പതിവായിരുന്നു. ഇതാണ് ഇത്തവണ കൊവിഡ് കാരണം മുടങ്ങിയത്. കഴിഞ്ഞ പിറന്നാളിനും യേശുദാസ് കുടുംബസമേധം മൂകാംബികയിലെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കാരണം ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, ഒക്ടോബര്‍ 4ന് നറുക്കെടുപ്പ്

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടുക്കുന്നത് 67,000 കോടി, അർഹരായവർക്ക് നൽകണമെന്ന് ആർബിഐ

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments