Webdunia - Bharat's app for daily news and videos

Install App

ട്രാൻസ് ജെൻഡർ സുന്ദരിമാർക്കൊപ്പം ഇത്തവണ മമ്മൂട്ടിയും!

ക്യൂൻ ഓഫ് ദ്വയ'2018 ജൂൺ 18 ന് കൊച്ചിയിൽ

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (07:58 IST)
ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ സൗന്ദര്യമത്സരത്തിന്‍റെ രണ്ടാം പതിപ്പ് ജുൺ 18ന് കൊച്ചിയില്‍ നടക്കും. കഴിഞ്ഞ വർഷത്തേക്കാൾ ആഘോഷമാക്കാ‍നാണ് സംഘടനയുടെ തീരുമാനം. ട്രാൻസ്‌ജൻഡ‌ർ സുന്ദരിമാരുടെ സൌന്ദര്യ മത്സരത്തിന് മാറ്റുകൂട്ടാൻ ഇത്തവണ മെഗാസ്റ്റാർ മമ്മൂട്ടിയും ചടങ്ങിനുണ്ടാകും. 
 
റാം സംവിധാനം ചെയ്ത പേരൻപ് എന്ന തമിഴ് ചിത്രത്തിൽ ട്രാൻസ്‌ജൻഡറിന്റെ നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു നായകൻ ഒരു ട്രാൻസ് ജെൻഡറിന്റെ നായകനാകുന്നത്. കോഴിക്കോട് സ്വദേശിയായ അഞ്ജലി അമീറായിരുന്നു നായിക.  
 
കഴിഞ്ഞ ദിവസം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടന്ന ഫൈനൽ ഓഡീഷനിൽ നിന്ന് 15 പേരെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 18 നാണ് ഗ്രാൻ ഫിനാലെ. 
 
കഴിഞ്ഞ വർഷത്തെ ക്വീൻ ഓഫ് ദ്വയ യായി തെരഞ്ഞെടുക്കപ്പെട്ടത് ശ്യാമ എസ് പ്രഭ ആയിരുന്നു. ജാസ് ഡിസൂസ ഫസ്റ്റ് റണ്ണറപ്പായും ഹരണി ചന്ദന സെക്കന്‍ഡ് റണ്ണറപ്പയും തെരഞ്ഞെടുക്കപ്പെട്ടു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments