Akhil Marar കുടുംബത്തിന്റെ വരവ് മുന്‍കൂട്ടി കണ്ട് അഖില്‍ മാരാര്‍, പ്രതീക്ഷിച്ചത് എഴുപതാമത്തെ ദിവസത്തില്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂലൈ 2023 (09:11 IST)
ടിക്കറ്റ് ടു ഫിനാലെക്ക് മുമ്പ് എഴുപതാമത്തെ ദിവസത്തില്‍ തന്നെ വീട്ടുകാര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അഖില്‍ മാരാര്‍. അതിനുള്ള കാരണവും താരം വെളിപ്പെടുത്തി.
ഹിന്ദി ബിഗ് ബോസിലെ പോല എഴുപതാമത്തെ ദിവസത്തില്‍ വീട്ടുകാര്‍ ഹൗസിനകത്തേക്ക് വരുന്നതിനെ കുറിച്ച് വിഷ്ണു തന്നോട് പറഞ്ഞിരുന്നു എന്നും. അപ്പോള്‍ തന്റെ ചിന്ത എഴുപതാമത്തെ ദിവസം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ വീട്ടുകാര്‍ അവിടെ വന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ അവിടെ നില്‍ക്കാന്‍ എന്റെ അവസ്ഥ ഭീകരം ആയിരിക്കും ഇവിടെ നില്‍ക്കാന്‍ അഖില്‍ മാരാര്‍ പറഞ്ഞു. ഞാന്‍ അവരെ മറന്നു ഇവിടത്തെ ഗെയിമുമായി ബന്ധപ്പെട്ട്
ഇവിടത്തെ ആക്ടിവിറ്റീസുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോള്‍ ആ ഒരു മൈന്‍ഡിനെ ബ്രേക്ക് ചെയ്ത് എന്റെ ഭാര്യയും മക്കളും വന്നാല്‍ പിന്നെ അവരെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയാല്‍ പിന്നെ എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റാത്ത ആകുമോ, അതുകൊണ്ട് ഇവിടെ വരല്ലേ എന്നാണ് ആദ്യമേ ഞാന്‍ പറഞ്ഞത്.
ടിക്കറ്റ് ടു ഫിനാലെ ഒക്കെ കഴിഞ്ഞ് മനസ്സ് പൂര്‍ണമായി പാകമായി കഴിഞ്ഞ ശേഷം ഷിജു ചേട്ടന്റെ വൈഫും കുട്ടികളും വന്നപ്പോള്‍ എന്റെ വൈഫും കുട്ടികളും വരും എന്നറിഞ്ഞപ്പോള്‍ മൈന്‍ഡ് ജഡ്ജ് ചെയ്തു ഓക്കേ അവര്‍ വരും പോകും എന്ന്. അതുകൊണ്ട് അവരെ ഹൗസിന് അകത്ത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവരീ ലോകം കണ്ടപ്പോഴും വലിയ സന്തോഷം തോന്നി. അതിലുപരി അവര്‍ പോയ ശേഷം ഇമോഷണലി എന്നെ വലിയ ബ്രേക്ക് ഔട്ട് ചെയ്തില്ല അവര്‍ പോയതിനുശേഷം. എന്റെ കുട്ടികള്‍ക്ക് സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ അഭിമാനിക്കാവുന്ന ഒരു നിമിഷമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

അടുത്ത ലേഖനം
Show comments