'ബിഗ്ബോസ്‌ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത്'; മോശം കമന്റുകള്‍ക്ക് മറുപടി നല്‍കി നടി അശ്വതി

കെ ആര്‍ അനൂപ്
ശനി, 2 ഏപ്രില്‍ 2022 (14:57 IST)
ബിഗ് ബോസിലേക്ക് ഇത്തവണ ഇല്ലെന്ന് സീരിയല്‍ താരം അശ്വതി നേരത്തെ പറഞ്ഞിരുന്നു.ബിഗ്ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ തന്റെയും ആഗ്രഹം ആണെന്നും നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞ നടി ബിഗ് ബോസ് കണ്ട് തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് മറുപടി നല്‍കി അശ്വതി.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
പോയി ചത്തൂടെ :- 'നീ ആദ്യം പോയി ചാകടാ'
 
കൊറച്ചു ഓവര്‍ ആണ് കേട്ടോ :- 'ഇച്ചിരി ഓവര്‍ ആകാനാ എനിക്കിഷ്ട്ടം '
 
ബിഗ്ബോസ്‌ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- 'അതെന്തു ബിഗ്ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?'
 
വെറുപ്പിക്കല്‍ സഹിക്കാന്‍ വയ്യാത്ത കൊണ്ടു അണ്‍ഫോള്ളോ ചെയ്യുന്നു :- 'പോനാല്‍ പോകട്ടും പോ.... ടാ'
 
ആരാന്നാ നിന്റെ വിചാരം :- 'തോമസ് ചെറിയാന്റെ മകളും,ജെറിന്‍ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി'
 
ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീല്‍ഡ് ഔട്ട് ആയല്ലേ :- 'നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്'
 
ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവര്‍ ആയ കൊണ്ടു ഞാന്‍ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ by the by ചില തിരക്കുകളാല്‍ എപ്പിസോഡ് കാണാന്‍ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല.. ശുഭരാത്രി 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments