Webdunia - Bharat's app for daily news and videos

Install App

'ഒന്നു പോ തള്ളേ’ - വീണയെ തേച്ചൊട്ടിച്ച് അഭിരാമിയും അമൃതയും

ചിപ്പി പീലിപ്പോസ്
വ്യാഴം, 5 മാര്‍ച്ച് 2020 (14:08 IST)
പോ കൊച്ചേ എന്ന രജിതിന്റെ നാടകത്തിനു ശേഷം അഭിരാമിയും അമൃതയും അവതരിപ്പിക്കുന്ന പുതിയ നാടകം- പോ തള്ളേ!. ബിഗ് ബോസ് വീഡിയോകൾക്ക് താഴെ ആരാധകർ കുറിച്ച കമന്റാണിത്. വീണയും അഭിരാമിയും അമൃതയും നേർക്കുനേർ പോരടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ പോകുന്നത്. 
 
ഇന്നത്തെ പ്രൊമോയിലാണ് സംഭവം. അമൃതയും അഭിരാമിയും ഹൌസിനുള്ളിൽ വന്നത് മുതൽ വീണയ്ക്ക് അവരോട് വലിയ താൽപ്പര്യം ഇല്ല. രജിതിന്റെ ഇരുവരും ചേരുക കൂടി ചെയ്തതോടെ സഹോദരിമാരെ കുറിച്ച് അത്ര നല്ലതൊന്നും വീണ പറയാറുമില്ല. കഴിഞ്ഞ ദിവസം അമൃതയുടെ കൈയ്യിൽ നിന്നും വീണയ്ക്ക് കണക്കിനു കിട്ടിയിരുന്നു.
 
അമൃത എല്ലാം നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നതെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന്, നെഗറ്റീവ് ആളുകളെ കാണുമ്പോൾ എനിക്ക് നെഗറ്റീവ് വൈബ് ഉണ്ടാകുന്നത് എന്ന് തുറന്നടിച്ച പോലെ സംസാരിക്കുകയായിരുന്നു. ഇത് വീണയ്ക്ക് ഇഷ്ടപ്പെടാതിരിക്കുകയും ഇതേതുടർന്ന് വീണ ആര്യയോട് പരാതി പറഞ്ഞ് കരയുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡിനായുള്ള വെയിറ്റിംഗിലാണ് പ്രേക്ഷകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

അടുത്ത ലേഖനം
Show comments