ബിഗ് ബോസ് സീസണ്‍4 വരുന്നു, പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:17 IST)
ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമായിരുന്നു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍.ഷോയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ ജനപ്രീതി തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നാലാം സീസണ്‍ പ്രഖ്യാപിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു. 
 
ഇനി അടുത്ത സീസണിനായുള്ള കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ലാല്‍ പറഞ്ഞത്.നമുക്ക് കാണാം, കാണണം. ബിഗ് ബോസ് സീസണ്‍ 4 എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞു നിര്‍ത്തിയത്.
 
അതേസമയം അടുത്ത സീസണ്‍ എന്നു തുടങ്ങുമെന്നും മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്നുമുള്ളതടക്കം ഉളള വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തു വരും. 114 കോടി വോട്ടുകളാണ് മുഴുവന്‍ മത്സരാര്‍ഥികള്‍ക്കുമായി മൂന്നാമത്തെ സീസണില്‍ പോള്‍ ചെയ്യപ്പെട്ടത്.മണിക്കുട്ടന്നാണ് ടൈറ്റില്‍ വിജയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

നമ്മളത് ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ചെയ്യും, ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments