മോഹന്‍ലാലിനെ കാണാനായില്ല,ബോസ് സീസണ്‍ 3 ഫിനാലെ ഈ മാസം, വിശേഷങ്ങളുമായി മണിക്കുട്ടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ജൂലൈ 2021 (14:48 IST)
ബിഗ് ബോസ് സീസണ്‍ 3ല്‍ ഏറ്റവുമധികം പ്രേക്ഷക സ്വീകാര്യത മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നടന്‍ സജീവവുമാണ്. ഇപ്പോളിതാ ബിഗ് ബോസ് സീസണ്‍ 3 ഫിനാലെ എപ്പോള്‍ ഉണ്ടാകും എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍.
 
ഫിനാലെ ഈ മാസം ഉണ്ടാവും.മറ്റ് വിവരങ്ങളൊന്നും തനിക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിങ്ങള്‍ എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുകയാണന്നും ഷോ പെട്ടെന്ന് അവസാനിപ്പിച്ചത് കൊണ്ട് ലാലേട്ടനെ കാണാനോ സംസാരിക്കാനോ അവസരം ലഭിച്ചില്ലെന്നും മണിക്കുട്ടന്‍ പറയുന്നു. അദ്ദേഹത്തെ ഒരിക്കല്‍കൂടി നേരില്‍ കാണണമെന്ന ആഗ്രഹവും നടന്‍ പങ്കുവച്ചു. അതേസമയം ജൂലൈ 25ന് ഫിനാലെ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മണിക്കുട്ടന്‍ ഉള്‍പ്പെടെ 7 പേരാണ് ഫൈനലില്‍ ഇടംപിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റി

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments