ഉപ്പും മുളകിൽ ട്വിസ്റ്റ്; അമ്പരന്ന് പ്രേക്ഷകർ, ഞെട്ടിയത് നീലുവും മക്കളും !

Webdunia
വ്യാഴം, 9 മെയ് 2019 (14:48 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ പരമ്പര. ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ സീരിയൽ മുന്നേറുന്നത്. നിത്യജീവിതത്തിൽ കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ഉപ്പും മുളകിലും ഉള്ളത്. ഇത് തന്നെയാണ് ഈ സീരിയലിനെ മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്നത്. 
 
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡ് ആയിരുന്നു കഴിഞ്ഞത്. പരിഭ്രാന്തരായി നടക്കുന്ന നീലുവിനേയും സംഘത്തേയുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. എന്നാൽ ക്ലൈമാക്സിൽ ട്വിസ്റ്റ് ആയിരുന്നു. ചന്ദ്രനും കനകവും വിവാഹിതരായിരിക്കുകയാണ്. 
 
ഭാസിയും രമയും യഥാര്‍ത്ഥ ജീവിതത്തിലാണ് ഒരുമിച്ചതെങ്കില്‍ ഉപ്പും മുളകിന്റെ സ്‌ക്രീനില്‍ ആദ്യമായൊരു പ്രണയ സാഫല്യം നടന്നിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തിന് ശേഷം ചന്ദ്രന്റെ ജീവിതത്തില്‍ എന്തൊക്കെ അരങ്ങേറുമെന്നത് കണ്ട് തന്നെ അറിയണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

അടുത്ത ലേഖനം
Show comments