Webdunia - Bharat's app for daily news and videos

Install App

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ !

അര്‍ണബ് ഗോസ്വാമിയുടെ ‘റിപ്പബ്ലിക്’ യു പി തെരഞ്ഞെടുപ്പിന് മുമ്പ്!

Webdunia
വെള്ളി, 13 ജനുവരി 2017 (19:48 IST)
ഏവരിലും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ടൈംസ് നൌ ചാനലില്‍ നിന്നുള്ള അര്‍ണബ് ഗോസ്വാമിയുടെ രാജി. അര്‍ണബിന്‍റെ ആരാധകരില്‍ ഇത് കടുത്ത നിരാശയാണുണ്ടാക്കിയത്. ടൈംസ് നൌവിന്‍റെ ന്യൂസ് അവറുകളില്‍ ഗോസ്വാമിയുടെ സാന്നിധ്യം ഇല്ലാത്തത് വലിയ ശൂന്യത തന്നെയാണ് സൃഷ്ടിച്ചത്.
 
എന്തായാലും അര്‍ണബ് ഗോസ്വാമിയുടെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. അദ്ദേഹത്തിന്‍റെ പുതിയ ചാനല്‍ ‘റിപ്പബ്ലിക്’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. റിപ്പബ്ലിക്കിന്‍റെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ ആരംഭിച്ചുകഴിഞ്ഞു.
 
ഉത്തര്‍‌പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ന്യൂസ് അവര്‍ പോലെ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു ടോക് ഷോ ഗോസ്വാമി റിപ്പബ്ലിക്കിലും ആരംഭിക്കും.
 
ടൈംസ് നൌവിന്‍റെ വരുമാനത്തിന്‍റെ അറുപത് ശതമാനവും ന്യൂസ് അവര്‍ പ്രോഗ്രാമില്‍ നിന്നായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും റിപ്പബ്ലിക് ചാനല്‍ ഇന്ത്യന്‍ വാര്‍ത്താചാനലുകള്‍ക്കിടയില്‍ വലിയ മത്സരം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments